nithin gadkari

Web Desk 1 year ago
Social Post

നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ദേശിയപാത വികസനത്തിന് ഇടങ്കോലിടാനുള്ള കുത്സിതനീക്കം - തോമസ്‌ ഐസക്ക്

രാജ്യത്ത് കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിൽ കൊടുത്താൽ ഭൂമി ഏറ്റെടുക്കാനാവില്ല. ഈ കാരണം കൊണ്ടാണ് ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ എതിർപ്പ് പ്രാദേശികവാസികളിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനു സംഘടിതരൂപം നൽകാൻ കേരളത്തിന് എന്തിന് ആറുവരി പാത അല്ലെങ്കിൽ നാലുവരി പാത എന്നൊക്കെ ചോദിക്കുന്ന സംഘങ്ങളും കേരളത്തിലുണ്ട്.

More
More
Web Desk 1 year ago
Keralam

തമ്മില്‍ തെറ്റിച്ച് ദേശീയപാതാ വികസനം മുടക്കാമെന്ന് ആരും കരുതേണ്ട - മുഖ്യമന്ത്രി

ദേശിയപാതാ വികസനം കുഴപ്പമായെന്ന് ആരും മനപ്പായസമുണ്ണുകയും വേണ്ട. കേന്ദ്രമന്ത്രിയുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.

More
More
Web Desk 2 years ago
National

ജവഹര്‍ലാല്‍ നെഹ്‌റു മികച്ച നേതാവായിരുന്നു - നിതിന്‍ ഗഡ്കരി

അതോടൊപ്പം ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഇപ്പോഴും ആവശ്യപ്പെടുമായിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യം തങ്ങളുടെ പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.

More
More

Popular Posts

National Desk 1 hour ago
National

അരവിന്ദ് കെജ്‌റിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 3 hours ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Sports Desk 5 hours ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
National Desk 5 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
Web Desk 6 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Sufad Subaida 21 hours ago
Editorial

റായ്ബറേലിയിലെ പോരാട്ടം; മോദിക്കൊത്ത എതിരാളി രാഹുലാണെന്ന ഉറച്ച പ്രഖ്യാപനമാണ്

More
More